കണ്ണൂർ:പഞ്ചാബ് നാഷണൽ ബേങ്ക് റിട്ടേർഡ് സ്റ്റാഫ് അസോസിയേഷൻ (പി എൻ ബി ആർ എസ് എ കേരള) സംസ്ഥാന സമ്മേളനം നോർത്ത് മലബാർ ചേമ്പർ ഓഫ് കോമേർസ് ഹാളിൽ അഖിലേന്ത്യാജനറൽ സിക്രട്ടറി മിത്രവാസു ഉൽഘാടനം ചെയ്തു.സംസ്ഥാന പ്രസിഡണ്ട് പി കെ ലക്ഷ്മിദാസ് അദ്ധ്യക്ഷത വഹിച്ചു.
അഡ്വ: പി സന്തോഷ് കുമാർ എം പി മുഖ്യാതിഥിയായിരുന്നു. അഖിലേന്ത്യാ ഡപ്യൂട്ടി ജനറൽ സിക്രട്ടറി വി അരുണാചലം,എ ഹരിദാസ് ,എൻ വിനോദ് കുമാർ, ശ്രീനിവാസൻ , വിമൽ രഘൂത്തമൻ ,ജി വി ശരത് ചന്ദ്രൻതുടങ്ങിയവർ സംസാരിച്ചു..
Trending :