പയ്യന്നൂർ : എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായിരുന്ന ശിവൻ തെറ്റത്തിനെ റീഡേഴ്സ് ഫോക്കസ് ആഭിമുഖ്യത്തിൽ അനുസ്മരിച്ചു. ഫോറസ്റ്റ് ബുക്സ് പരിസരത്ത് അനുസ്മരണ പരിപാടിയിൽ കവി മാധവൻ പുറച്ചേരി പ്രഭാഷണം നടത്തി.എ കെ ഈശ്വരൻ അധ്യക്ഷത വഹിച്ചു.
രാധാകൃഷ്ണൻ തെറ്റത്ത്, പയ്യരട്ട നാരായണൻ, അജിത കെ സി ടി പി,പ്രജീഷ് ഏഴോം, രാധാകൃഷ്ണൻ കാനായി, ഹരിപ്രസാദ് തായിനേരി, കെ വിനോദ്കുമാർ, ശ്രീജിത്ത് കാനായി, എ ജയചന്ദ്രൻ, ഹരിത രമേശൻ, അനീഷ് കാനായി, അജിത രാകേഷ്, വിനോദ് പൂന്തുരുത്തി, കെ അച്യുതൻ, ഇടി വേണുഗോപാൽ തുടങ്ങിയവർ സംസാരിച്ചു. സദാശിവൻ ഇരിങ്ങൽ സ്വാഗതവും കെ പി മുരളീധരൻ നന്ദിയും പറഞ്ഞു.
Trending :