കണ്ണൂർ :ചെറുകുന്ന് വാഹനപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ചെറുകുന്ന് കൊവ്വപുറം സ്വദേശി ശാദുലി(54 ) ചികിത്സയ്ക്കിടെ മരണമടഞ്ഞു.
ഭാര്യ : ഹസീന.കഴിഞ്ഞ ദിവസംകെ എസ് ടി പി റോഡിൽ ചെറുകുന്ന് വെള്ളറങ്ങലിൽ കാറും മിനിലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
വാഹനാപകടത്തിൽ പരുക്കേറ്റ ചെറുകുന്ന് സ്വദേശി മരണമടഞ്ഞു
09:09 AM May 17, 2025
| AVANI MV