+

അഴിമതി പുറത്തു കൊണ്ടുവരേണ്ട ഇ.ഡി തന്നെ അഴിമതിക്കാരാവുന്നു: എം.എ ബേബി

അഴിമതി പുറത്തു കൊണ്ടുവരേണ്ട ഇഡിതന്നെ അഴിമതി നടത്തുകയാണെന്ന് സി.പി.എം അഖിലേന്ത്യാ ജനറൽ സെക്രട്ടറി എം.എ ബേബി പറഞ്ഞു. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നും അദ്ദേഹം.ഇ.ഡിയെ ഇത്രയും കാലം രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുകയായിരുന്നു.



കണ്ണൂർ: അഴിമതി പുറത്തു കൊണ്ടുവരേണ്ട ഇഡിതന്നെ അഴിമതി നടത്തുകയാണെന്ന് സി.പി.എം അഖിലേന്ത്യാ ജനറൽ സെക്രട്ടറി എം.എ ബേബി പറഞ്ഞു. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നും അദ്ദേഹം.ഇ.ഡിയെ ഇത്രയും കാലം രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുകയായിരുന്നു.

ഇ ഡിയെ ഇത്രയും രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുകയായിരുന്നു .അഴിമതി പുറത്തുകൊണ്ടുവരേണ്ട ഇ ഡി തന്നെ അഴിമതി നടത്തുന്നു ചങ്ങലയ്ക്ക് ഭ്രാന്ത് പിടിക്കുന്ന അവസ്ഥയാണിത്. ഈ വിഷയത്തിൽ വിശദമായ  അന്വേഷണം നടക്കട്ടെയെന്നും ബേബി പറഞ്ഞു.

facebook twitter