+

കടവത്തൂരിൽ യുവാവ് കല്ലാച്ചേരിപുഴയിൽ മുങ്ങി മരിച്ചു

കല്ലാച്ചേരിക്കടവിന് സമീപം  പുഴയിൽ യുവാവ് ഒഴുക്കിൽ പെട്ട് മരിച്ചു.വൈകീട്ട് അഞ്ചര മണിയോടെയാണ്  സംഭവം. തെക്കയിൽ മുഹമ്മദാ( 21 )ണ്  മരിച്ചത്.

കടവത്തൂർ:  കല്ലാച്ചേരിക്കടവിന് സമീപം  പുഴയിൽ യുവാവ് ഒഴുക്കിൽ പെട്ട് മരിച്ചു.വൈകീട്ട് അഞ്ചര മണിയോടെയാണ്  സംഭവം. തെക്കയിൽ മുഹമ്മദാ( 21 )ണ്  മരിച്ചത്.ചൊക്ലി കോടിയേരി ബാലകൃഷ്ൺ മെമ്മോറിയൽ കോളേജിൽ നിന്നും ബികോം കഴിഞ്ഞ് ഉപരിപഠനത്തിനുള്ള തയ്യാറടുപ്പിലായിരുന്നുകടവത്തൂർ ടൗണിലെ ഓട്ടോ ഡ്രൈവർതെക്കയിൽ സലീമിൻ്റെ യും - കടവത്തൂർ മൈത്രി സ്പെഷൽ സ്കൂൾ അധ്യാപിക ഹഫ്‌സയുടെയും മകനാണ്  സഹോദരിമാർ :- നഷ് വ മിത്ത്, മിൻവ (ഇരുവരും വിദ്യാർത്ഥിനികൾ ).
 

facebook twitter