തളിപ്പറമ്പ്: കോൺഗ്രസ് നേതാവ് അഡ്വ. ഇ.വി.മോഹനൻ(62)നിര്യാതനായി.യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന കമ്മിറ്റി അംഗവും കെ.എസ്.യ് മുൻ ജില്ലാ ട്രഷററുമായിരുന്നു.
മേലതിയടം കാപ്പുങ്ങൽ പരേതനായ നടുവലത്ത് കൃഷ്ണൻ നായർ-എട്ടിയാട്ട് വീട്ടിൽ കല്യാണി അമ്മ ദമ്പതികളുടെ മകനാണ്.
ഭാര്യ: ടി വി.ശാന്ത (നരിക്കോട്).മകൾ: അഞ്ജലി മോഹൻ (വിദ്യാർഥിനി, ചിൻമയ വിദ്യാഭവൻ, തളിപ്പറമ്പ്).
സഹോദരങ്ങൾ: ബാലകൃഷ്ണൻ, ഉഷ, കമല, വിമല, പരേതരായ അഡ്വ.കൃഷ്ണൻ, നാരായണൻ