+

വൈശാഖോത്സവം ; അക്കരെ കൊട്ടിയൂരിലെ സുരക്ഷ വിലയിരുത്തി കണ്ണൂർ റൂറൽ എസ്പി

അക്കരെ കൊട്ടിയൂരിലെ സുരക്ഷ വിലയിരുത്തി റൂറൽ എസ്പി അനുജ് പലിവാൾ. വ്യാഴാഴ്ച ഉച്ചയോടെയാണ് എസ്.പി അക്കരെ കൊട്ടിയൂരിൽ എത്തിയത്.  

കണ്ണൂർ : അക്കരെ കൊട്ടിയൂരിലെ സുരക്ഷ വിലയിരുത്തി റൂറൽ എസ്പി അനുജ് പലിവാൾ. വ്യാഴാഴ്ച ഉച്ചയോടെയാണ് എസ്.പി അക്കരെ
കൊട്ടിയൂരിൽ എത്തിയത്.  

Vaisakhotsavam; Kannur Rural SP assesses security in Akkare Kottiyoor

പേരാവൂർ ഡിവൈഎസ്പി എം.പി ആസാദ് , കേളകം എസ് എച്ച് ഒ ഇതിഹാസ് താഹ എന്നിവരും റൂറൽ എസ് പിയോടപ്പം ഉണ്ടായിരുന്നു. തുടർന്ന് അക്കരെ പോലീസ് കയ്യാലയിൽ എത്തിയ റൂറൽ എസ്.പി മറ്റ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.

Vaisakhotsavam; Kannur Rural SP assesses security in Akkare Kottiyoor

facebook twitter