കണ്ണൂർ : ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ ആയി സതീഷ്കുമാർ പി കെ ചുമതലഏറ്റു.നേരത്തെ മലപ്പുറം തൃശൂർ കാസർകോട് കണ്ണൂർ എന്നിവിടങ്ങളിൽ ജോലിചെയ്തിട്ടുണ്ട്. വിശിഷ്ട സേവനത്തിന് മുഖ്യ മന്ത്രിയുടെ അവാർഡ് ലഭിച്ചിട്ടുണ്ട് .മട്ടന്നൂർ കാ.ര സ്വദേശിയാണ് സതീഷ്കുമാർ പി കെ
സതീഷ്കുമാർ പി കെ ഇനി കണ്ണൂർ ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ ; ചുമതലയേറ്റു
11:25 AM Jun 16, 2025
| Kavya Ramachandran