പഴയങ്ങാടി: പഴയങ്ങാടിഇറക്കത്തിൽ പ്രധാനറോഡിൽ മരം കയറ്റി വരുകയായിരുന്ന ലോറി കുടുങ്ങി. യന്ത്രതകരാറിനെ തുടർന്നാണ് റോഡിൽതുടുങ്ങിയത്. ബുധനാഴ്ച്ചവൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം.
ഇതിനെ തുടർന്ന് പഴയങ്ങാടിയിൽ ഗതാഗതകുരുക്ക് അനുഭവപെട്ടു.ഒടുവിൽമറ്റൊരു വാഹനത്തിലേക്ക് മരത്തടികൾ മാറ്റി കയറ്റിയതിന്ശേഷമാണ് ഗതാഗതം പുന:സ്ഥാപിച്ചത്.
Trending :