+

കണ്ണൂർ താവക്കര പുതിയ ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസ് ജീവനക്കാരൻ്റെ ബൈക്ക് മോഷ്ടിച്ച കുപ്പം സ്വദേശി അറസ്റ്റിൽ

കണ്ണൂരിൽ ബൈക്ക് മോഷണ കേസിലെ പ്രതി അറസ്റ്റിൽ 'തളിപറമ്പ് കുപ്പം കണിക്കുന്ന സ്വദേശി സി. പ്രി ജേഷിനെയാണ് കണ്ണൂർ ടൗൺഇൻസ്പെക്ടർ ശ്രീജിത്ത് കൊടെരിയുടെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്. ചെമ്പിലോട സ്വദേശി റോഷിത്തിൻ്റെ ബൈക്കാണ് ഇയാൾ അഞ്ചുമാസം മുൻപ് കവർന്നത്. 

കണ്ണൂർ : കണ്ണൂരിൽ ബൈക്ക് മോഷണ കേസിലെ പ്രതി അറസ്റ്റിൽ 'തളിപറമ്പ് കുപ്പം കണിക്കുന്ന സ്വദേശി സി. പ്രി ജേഷിനെയാണ് കണ്ണൂർ ടൗൺഇൻസ്പെക്ടർ ശ്രീജിത്ത് കൊടെരിയുടെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്. ചെമ്പിലോട സ്വദേശി റോഷിത്തിൻ്റെ ബൈക്കാണ് ഇയാൾ അഞ്ചുമാസം മുൻപ് കവർന്നത്. 

സ്വകാര്യ ബസ് ജീവനക്കാരനായ റോഷിത്ത് താവക്കര പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് പാർക്ക് ചെയ്ത ബൈക്കാണ് കവർന്നത്. സി.സി.ടി.വി യിൽ നിന്നും ലഭിച്ച ദൃശ്യങ്ങളിൽ നിന്നാണ് പൊലിസ് പ്രതിയെ തിരിച്ചറിഞ്ഞത്. പ്രിജേഷിനെ കണ്ണൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Trending :
facebook twitter