+

തളിപ്പറമ്പ്‌ പ്രസ്‌ ഫോറം എം രാജീവൻ രണ്ടാം ചരമവാർഷിക ദിനാചരണം നടത്തി

പ്രസ്‌ ഫോറം  മുൻ ഭാരവാഹിയും  ദേശാഭിമാനി സീനിയർ സബ്‌ എഡിറ്ററുമായിരുന്ന എം രാജീവന്റെ രണ്ടാം ചരമവാർഷിക ദിനാചരണം നടത്തി.

തളിപ്പറമ്പ്‌: പ്രസ്‌ ഫോറം  മുൻ ഭാരവാഹിയും  ദേശാഭിമാനി സീനിയർ സബ്‌ എഡിറ്ററുമായിരുന്ന എം രാജീവന്റെ രണ്ടാം ചരമവാർഷിക ദിനാചരണം നടത്തി.

പ്രസ്‌ഫോറം ഹാളിൽ മുൻപ്രസിഡന്റ്‌ എം കെ മനോഹരൻ അനുസ്‌മരണം നടത്തി. രാജേഷ്‌ ബക്കളം അധ്യക്ഷനായി. ഐ ദിവാകരൻ,  ടി വി രവിചന്ദ്രൻ,  കെ രഞ്‌ജിത്ത്‌,    ബി കെ ബൈജു, കെ ബിജ്‌നു,  പ്രമോദ്‌ ചേടിച്ചേരി, നിയാസ്‌ ഇബ്രാഹിം എന്നിവർ സംസാരിച്ചു. വിമൽ ചേടിച്ചേരി  സ്വാഗതം പറഞ്ഞു.

Taliparamba-Press-Forum-M-Rajeevan-celebrated-the-second-death-anniversary.jpg

Trending :
facebook twitter