കണ്ണൂർ : മീഡിയവൺ ടി വി പ്രിൻസിപ്പൽ കറസ്പോണ്ടൻ്റ് മുഹ്സിന അസ്സുവിൻ്റെ മാതാവ് നഫീസത്ത് മിസ്രിയ (71) നിര്യാതയായി. അസുഖ ബാധിതയായി കണ്ണൂരിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.മറ്റ് മക്കൾ:മുഹമ്മദ് ഇഖ്ബാൽ (ഖത്തർ), മുഹമ്മദ് അനസ് (ഖത്തർ),, മുഹമ്മദ് സലീം സർ സയ്യിദ് കോളജ് അധ്യപകൻ), മുഹമ്മദ് ഷഹീർ (മയ്യിൽ ഗവ. സ്കൂൾ അധ്യാപകൻ), ഫൗസിയ ഷംസ് (ആരാമം മാഗസിൻ സബ് എഡിറ്റർ), ഉമൈറ, ഷാഹിന , മുഹ്സിന ( മീഡിയ വൺ ടി വി പ്രിൻസിപ്പൽ കറസ്പോണ്ടൻ്റ്),മരുമക്കൾ:സൈനുൽ ആബിദീൻ (റിട്ട. ഗവൺമെൻ്റ് ഉദ്യോസ്ഥൻ ) ,അബ്ദുൽ ഖാദർ (ഖത്തർ), മുഹമ്മദ് അലി വാരം (അധ്യാപകൻ) , മുഹമ്മദ് തുഫൈൽ (മാധ്യമപ്രവർത്തകൻ)റാഹിന ( അധ്യാപിക)മുഹ്സിന മൂസ ( അധ്യാപിക).
മീഡിയവൺ പ്രിൻസിപ്പൽ കറസ്പോണ്ടൻ്റ് മുഹ്സീന അസു വിൻ്റെ മാതാവ് നഫീസത്ത് മിസ്രിയ നിര്യാതയായി
11:43 AM Jul 15, 2025
| AVANI MV