+

ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ച് കണ്ണൂരിലെ കോൺഗ്രസ്

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ  രണ്ടാം ചരമ വാർഷിക ദിനത്തിൽ ഡിസിസി ഓഫീസിൽ പുഷ്പാർച്ചനയും അനുസ്‌മരണവും നടത്തി.

കണ്ണൂർ: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ  രണ്ടാം ചരമ വാർഷിക ദിനത്തിൽ  കണ്ണൂർ ഡിസിസി ഓഫീസിൽ പുഷ്പാർച്ചനയും അനുസ്‌മരണവും നടത്തി.ഡിസിസി പ്രസിഡണ്ട് അഡ്വ.മാർട്ടിൻ ജോർജ്ജ് പുഷ്പാർച്ചനയ്ക്ക് നേതൃത്വം നൽകി.കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ. സോണി സെബാസ്ട്യൻ അനുസ്‌മരണ സമ്മേളനം ഉദ്‌ഘാടനം ചെയ്തു .

 നേതാക്കളായ പ്രഫ. എ ഡി മുസ്തഫ, പിടി മാത്യു,അഡ്വ. ടി  മോഹനൻ,  എം പി വേലായുധൻ, കെ പ്രമോദ്,  റിജിൽ മാക്കുറ്റി,വി വി. പുരുഷോത്തമൻ,രാജീവൻ എളയാവൂർ , അമൃത രാമകൃഷ്ണൻ, സുരേഷ് ബാബു എളയാവൂർ , അഡ്വ. വി പി അബ്ദുൽ റഷീദ്,  ടി ജയകൃഷ്ണൻ,  എം കെ മോഹനൻ, അഡ്വ. റഷീദ് കവ്വായി,കെ പി സാജു , പി മുഹമ്മദ് ഷമ്മാസ്, കെ  ബാലകൃഷ്ണൻ മാസ്റ്റർ,  ശ്രീജ മഠത്തിൽ, വിജിൽ മോഹൻ,ഡോ.ജോസ്  ജോർജ് പ്ലാന്തോട്ടം, അഡ്വ. ലിഷ ദീപക്, , നൗഷാദ് ബ്ലാത്തൂർ,സി വി സന്തോഷ്, ടി. ജനാർദ്ദനൻ, സി ടി ഗിരിജ , കാട്ടാമ്പള്ളി രാമചന്ദ്രൻ,കായക്കൽ രാഹുൽ, കൂക്കിരി രാജേഷ് ,  സി എം ഗോപിനാഥ്, ,എം സി അതുൽ, ഫർഹാൻ മുണ്ടേരി,കെ ഉഷ കുമാരി ,അനൂപ് പി , ഹംസ ഹാജി   തുടങ്ങിയവർ സംസാരിച്ചു

facebook twitter