പയ്യന്നൂർ: ഷോപ്പിംഗ് മാളിലെ ജീവനക്കാരൻ ക്വാർട്ടേഴ്‌സിൽ തൂങ്ങിമരിച്ചു.കാസർഗോഡ് ജില്ലയിലെ ദേലമ്പാടി ആഡൂരിലെ ഉർഡു ചേടിമൂല വീട്ടിൽ ആർധനഞ്ജയൻ(20)നെയാണ് പയ്യന്നൂർ കേളോത്തെ ക്വാർട്ടേഴ്‌സിൽ 26 ന് രാത്രി 11.20 ന് മരിച്ച നിലയിൽ കണ്ടത്.
പയ്യന്നൂർ മാഗ്നം മാളിൽ ജോലി ചെയ്തുവരികയായിരുന്നു.പരേതനായ രവീന്ദ്രൻ-ശ്രീമതി ദമ്പതികളുടെ മകനാണ്.