കണ്ണൂർ : കനത്ത മഴയ്ക്ക് ശമനം ഉണ്ടായതിനാൽ ജില്ലയിൽ ഖനന പ്രവർത്തനങ്ങൾക്കും വിനോദസഞ്ചാര കേന്ദ്രങ്ങളിലെ പ്രവേശനത്തിനും ഉണ്ടായിരുന്ന നിരോധനം പിൻവലിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു.
കനത്ത മഴയ്ക്ക് ശമനം : കണ്ണൂർ ജില്ലയിലെ ഖനന പ്രവർത്തനങ്ങൾക്കും വിനോദസഞ്ചാര കേന്ദ്രങ്ങൾക്കുമുള്ള നിരോധനം പിൻവലിച്ചു
08:38 PM Jul 28, 2025
| AVANI MV