കണ്ണൂർ : പുതിയങ്ങാടി കടലിൽ അജ്ഞാത മൃതദേഹം കണ്ടെത്തി.പുതിയങ്ങാടി കടലിൽ 4 നോട്ടിക്കൽ മൈൽ അകലെയാണ്
മൃതദേഹം കണ്ടെത്തിയത് .പുരുഷന്റേതാണ് മൃതദേഹം .രാവിലെ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടത്.
കണ്ണൂർ പുതിയങ്ങാടി കടലിൽ അജ്ഞാത മൃതദേഹം കണ്ടെത്തി
09:38 AM Jul 29, 2025
| AVANI MV