+

കണ്ണൂരിൽ ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിൻ്റെ ടയർ ഊരിത്തെറിച്ച് രണ്ട് പേർക്ക് പരുക്കേറ്റു

പഴയങ്ങാടിയിൽ ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിൻ്റെ ടയർ ഊരിത്തെറിച്ച് രണ്ടു പേർക്ക് പരുക്കേറ്റു.


പഴയങ്ങാടി : പഴയങ്ങാടിയിൽ ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിൻ്റെ ടയർ ഊരിത്തെറിച്ച് രണ്ടു പേർക്ക് പരുക്കേറ്റു. നിയന്ത്രണം വിട്ട പിക്കപ്പ് ജീപ്പ് ഇരുചക്ര വാഹനത്തിലിടിച്ചാണ് അപകടമുണ്ടായത്. ഇന്ന് രാവിലെ പഴയങ്ങാടി പാലത്തിന് സമീപമാണ് അപകടമുണ്ടായത്.

facebook twitter