+

തളിപ്പറമ്പിലെ ഡോക്ടർ.രാധ രഞ്ജീവ് നിര്യാതയായി

തളിപ്പറമ്പ് പൂക്കോത്ത്‌നട സത്യസായി ഹോമിയോ ക്ലിനിക്കിലെ ഡോ.പി.കെ.രഞ്ജീവിന്റെ ഭാര്യ ഡോ.രാധ രഞ്ജീവ് നിര്യാതയായി. ഞായറാഴ്ച്ചപുലര്‍ച്ചെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം.

തളിപ്പറമ്പ്: തളിപ്പറമ്പ് പൂക്കോത്ത്‌നട സത്യസായി ഹോമിയോ ക്ലിനിക്കിലെ ഡോ.പി.കെ.രഞ്ജീവിന്റെ ഭാര്യ ഡോ.രാധ രഞ്ജീവ് നിര്യാതയായി.
ഞായറാഴ്ച്ചപുലര്‍ച്ചെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം.

മൃതദേഹം രാവിലെ ഒന്‍പതോടെ വീട്ടിലേക്ക് കൊണ്ടുവന്നു. ബന്ധുക്കളും നാട്ടുകാരും ഉൾപ്പെടെ നൂറുകണക്കിനാളുകൾ അന്തിമോപചാരമർപ്പിച്ചു.
മക്കള്‍: ഡോ.കുക്കു, ദുന്ദു.

facebook twitter