കണ്ണൂർ : അഴീക്കോട് സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ താല്ക്കാലികാടിസ്ഥാനത്തില് ഡോക്ടറെ നിയമിക്കുന്നു. എം ബി ബി എസിനൊപ്പം കെ എം സി രജിസ്ട്രേഷനുള്ള അപേക്ഷകര്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ആഗസ്റ്റ് 19 ന് രാവിലെ 11 മണിക്ക് കലക്ട്രേറ്റില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 0497 2776485