കണ്ണൂർ : കാലവർഷം ശക്തി പ്രാപിച്ചതിനാൽ ടാറിംഗ് ഉൾപ്പടെയുള്ള അറ്റകുറ്റ പ്രവൃത്തി മറ്റൊരു ദിവസത്തേക്ക് മാറ്റിയതിനാൽ വെങ്ങര-മുട്ടം റോഡിലെ ഗതാഗത നിയന്ത്രണം ഒഴിവാക്കിയതായി പൊതുമരാമത്ത് വകുപ്പ് (റോഡ്സ് വിഭാഗം ) അസി. എക്സിക്യുട്ടീവ് എഞ്ചിനിയർ അറിയിച്ചു.