+

കണ്ണൂരിൽ സ്വാതന്ത്യദിനാചരണവും രാമായണ പാരായണ സമാപന സഭയും നടത്തി സമസ്ത കേരള വാര്യർ സമാജം മാങ്ങാട് യൂനിറ്റ്

സ്വാതന്ത്യദിനാചരണവും രാമായണ പാരായണ സമാപന സഭയും നടത്തി സമസ്ത കേരള വാര്യർ സമാജം മാങ്ങാട് യൂനിറ്റ്.  സമസ്ത കേരള വാര്യർ സമാജം സംസ്ഥാന ജനറൽ സെക്രട്ടറി വി.വി മുരളിധര വാര്യർ പതാക ഉയർത്തി സ്വാതന്ത്ര്യദിനാശംസകൾ നേർന്നു.

കണ്ണൂർ : സ്വാതന്ത്യദിനാചരണവും രാമായണ പാരായണ സമാപന സഭയും നടത്തി സമസ്ത കേരള വാര്യർ സമാജം മാങ്ങാട് യൂനിറ്റ്.  സമസ്ത കേരള വാര്യർ സമാജം സംസ്ഥാന ജനറൽ സെക്രട്ടറി വി.വി മുരളിധര വാര്യർ പതാക ഉയർത്തി സ്വാതന്ത്ര്യദിനാശംസകൾ നേർന്നു.

ചടങ്ങിൽ വാസുദേവൻ സ്വാഗതം പറഞ്ഞു. രാമായണമെന്ന വിശിഷ്ട ഗ്രന്ഥം നിത്യം വായിച്ച് ആദ്ധ്യാത്മികത വളർത്തണമെന്ന് അധ്യക്ഷത വഹിച്ച് കൊണ്ട്  എം കൃഷ്ണവാര്യർ പറഞ്ഞു. കെ.വി.ചന്ദ്രിക വാര്യർ ആശംസകളർപ്പിച്ചു.

facebook twitter