+

കണ്ണപുരം - ധര്‍മശാല റെയില്‍വേ ഗേറ്റ് നാളെ മുതൽ അടച്ചിടും

അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ വളപട്ടണം - കണ്ണപുരം റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള കണ്ണപുരം - ധര്‍മശാല (ചൈന ക്ലേ) ലെവല്‍ക്രോസ് ആഗസ്റ്റ് 23 ന് രാവിലെ ഒന്‍പത് മുതല്‍ 24 ന് രാത്രി 11 മണിവരെയും കണ്ണപുരം - പഴയങ്ങാടി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള തളിപ്പറമ്പ് - കണ്ണപുരം (കോണ്‍വെന്റ്)

കണ്ണപുരം: അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ വളപട്ടണം - കണ്ണപുരം റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള കണ്ണപുരം - ധര്‍മശാല (ചൈന ക്ലേ) ലെവല്‍ക്രോസ് ആഗസ്റ്റ് 23 ന് രാവിലെ ഒന്‍പത് മുതല്‍ 24 ന് രാത്രി 11 മണിവരെയും കണ്ണപുരം - പഴയങ്ങാടി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള തളിപ്പറമ്പ് - കണ്ണപുരം (കോണ്‍വെന്റ്)

ലെവല്‍ക്രോസ് ആഗസ്റ്റ് 25 ന് രാവിലെ ഒന്‍പത് മുതല്‍ 26 ന് രാത്രി 11 മണിവരെയും കണ്ണപുരം - പഴയങ്ങാടി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള പള്ളിച്ചാല്‍ - കാവിന്‍മുനമ്പ് (ഒതയമഠം) ലെവല്‍ക്രോസ് ആഗസ്റ്റ് 27 ന് രാവിലെ ഒന്‍പത് മുതല്‍ 28 ന് രാത്രി 11 മണിവരെയും അടച്ചിടും.

Trending :
facebook twitter