കണ്ണൂർ:വയനാട്ടിൽ നടക്കുന്ന സംസ്ഥാനജർണ്ണലിസ്റ്റ് ക്രിക്കറ്റ് ലീഗിൽ പങ്കെടുക്കുന്ന കണ്ണൂർ പ്രസ്സ് ക്ലബ്ബിന്റെ ജേഴ്സി പ്രകാശനംപ്രസ് ക്ളബ്ബ് ഹാളിൽസംസ്ഥാന യുവജന കമ്മീഷൻ ചെയർമാൻ എം ഷാജർ നിർവ്വഹിച്ചു.
പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. സിക്രട്ടറി കബീർ കണ്ണാടിപ്പറമ്പ്, സമീർ ഊർപ്പള്ളി, കെ.സതീശൻ, ക്യാപ്റ്റൻ പി.സിസജിത്ത് കുമാർ എന്നിവർ സംസാരിച്ചു.