മട്ടന്നൂർ : എടയന്നൂരിൽ വൻ ലഹരി വേട്ട .കാറിൽ കടത്തുകയാ യിരുന്ന 8.5 ഗ്രാം എം ഡി എം എയുമായി യുവാവ് പിടിയിൽ .ഇരിട്ടി ഉളിക്കൽ നുച്യാട് സ്വദേശി കൊടുവളം വീട്ടിൽ എ കെ ഫവാസിനെയാണ് പിണറായി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ കെ. എസ് കണ്ണനും സംഘവും പിടികൂടിയത്.