പാപ്പിനിശേരി :പാപ്പിനിശ്ശേരിയിലെ ജനകീയ ഡോക്ടർ എ. കെ മേനോൻ എന്ന കുട്ടൻ മേനോൻ (84) വിടവാങ്ങി.പാവപ്പെട്ട രോഗികൾക്ക് ഒരുപാട് ആശ്രയമായ ഡോക്ടർ വിടവാങ്ങി ഇന്ന് രാവിലെയാണ് മരണമടഞ്ഞത്.
ഭാര്യ: രാജ ലക്ഷമി 'മക്കൾ:രാജേഷ്' (കണ്ണൂർ ഹയർ സെക്കൻഡറി സ്കൂൾ, )രേഖ' (അധ്യാപിക അരോളി ജിഎച്ച്എസ്എസ്, )മരുമകൻ :രാജീവ് (കുഞ്ഞിമംഗലം.)