+

റിജേഷ് മോഹൻ നിര്യാതനായി

പനങ്കാവ് പടിഞ്ഞാറെ മൊട്ട ഷാമോൻസിൽ റിജേഷ് മോഹൻ (41) നിര്യാതനായി. പിതാവ്, പരേതനായ ടി. മോഹൻരാജ്, മാതാവ്, ശ്യാംഭവി മോഹൻ, സഹോദരങ്ങൾ, മഹേഷ് മോഹൻ, പരേതനായ ശബരീഷ് മോഹൻ.

കൊറ്റാളി  : പനങ്കാവ് പടിഞ്ഞാറെ മൊട്ട ഷാമോൻസിൽ റിജേഷ് മോഹൻ (41) നിര്യാതനായി. പിതാവ്, പരേതനായ ടി. മോഹൻരാജ്, മാതാവ്, ശ്യാംഭവി മോഹൻ, സഹോദരങ്ങൾ, മഹേഷ് മോഹൻ, പരേതനായ ശബരീഷ് മോഹൻ. സംസ്ക്കാരം ഉച്ചയ്ക്ക് 1 മണിക്ക് ശേഷം പയ്യാമ്പലത്ത്.

facebook twitter