പഴയങ്ങാടി : മാടായിതെരുവിൽ കുണ്ടൻ ഉണ്ണി (77) നിര്യാതനായി. പരേതരായ പുളുക്കൂൽ കേളുനായരുടെയും കുണ്ടൻ പാറുവിന്റെയും മകനാണ്. ഭാര്യ: വി.സി കമല .മക്കൾ - പ്രദീഷ് (ഗൾഫ് ), പ്രശാന്ത് (ഗൾഫ് ), പ്രസീത (മെഡിക്കൽ ഷോപ്പ് ) മരുമക്കൾ :രതീഷ് (മെഡിക്കൽ ഷോപ്പ് ), മിനി (ഗൾഫ് ), ജിത (ഫാർമസിസ്റ്റ് ) ( സഹോദരങ്ങൾ - കാർത്യായനി,ശിവാനന്ദ ജ്യോതി പരേതരായ ചന്ദ്രൻ, പദ്മിനി.
മാടായി തെരുവിൽ ഉണ്ണി നിര്യാതനായി
11:50 AM Oct 27, 2025
| AVANI MV