കൃഷി വകുപ്പില്‍ ഡെപ്യൂട്ടി ഡയരക്ടറായ തുളസി ചങ്ങാട്ടാണ്ഭാര്യ. അഭിഷേക്, ഗീതാഞ്ജലി എന്നിവര്‍ മക്കളാണ്. സഹോദരങ്ങള്‍: ഗിരിജ റ്രിട്ട. സുപ്രണ്ട്, കോടതി), എം.പി.ഗിരിധരന്‍(പ്രൊഫസര്‍, അഗ്രി. യൂണിവേര്‍സിറ്റി ) ഗിരിരാജ് (റിട്ട. ഹൈസ്‌കൂള്‍ അദ്ധ്യാപകന്‍)
ശവസംസ്‌കാരം നാളെ 01.11.2025 ശനിയാഴ്ച രാവിലെ 11 മണിക്ക് ശേഷം പയ്യാമ്പലം ശ്മശാനത്തില്‍ നടക്കും.