
തലശേരി : തലശേരി നഗരസഭ ബാലത്തിൽ വാർഡിൽ എസ്.ഡി.പി.ഐയുടെ എം.റഹീം(469) വോട്ടുകൾക്ക് ജയിച്ചു. യു.ഡി.എഫ് സ്ഥാനാർത്ഥി അരവിന്ദാക്ഷനെ 46 വോട്ടുകൾക്കാണ് തോൽപ്പിച്ചത്. ഇവിടെ സി.പി.എം സ്ഥാനാർത്ഥി മൂന്നാം സ്ഥാനത്താണ്.. തലശേരി നഗരസഭയിൽ ആദ്യമായാണ് എസ്.ഡി.പി.ഐ അ കൗണ്ട് തുറക്കുന്നത്.