കരുനാഗപ്പള്ളിയിൽ തെരുവുനായ ആക്രമണത്തിൽ നിരവധി പേർക്ക് പരുക്ക്

06:01 PM Apr 18, 2025 | Neha Nair


കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയിൽ തെരുവുനായ ആക്രമണം. ആക്രമണത്തിൽ നിരവധി പേർക്ക് പരുക്കേറ്റു. നായയുടെ കടിയേറ്റത് വീടുകളിൽ ഇരുന്നവർക്കും യാത്രക്കാർക്കും. നായയെ നാട്ടുകാർ പിടികൂടി.