കാസർകോട് : മൊഗ്രാല്‍ ജി.വി.എച്ച്.എസ്സ്.എസ്സില്‍ താല്‍ക്കാലിക അധ്യാപക ഒഴിവിലേക്ക് മെയ് 29ന് രാവിലെ പത്ത് മുതല്‍ 12.30 വരെ കൂടിക്കാഴ്ച്ച നടത്തും. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കൂടിക്കാഴ്ച്ചക്ക് ഹാജരാകണം. എച്ച്.എസ്.ടി അറബിക്- 2, എച്ച്.എസ്.ടി മലയാളം- 1, എച്ച്.എസ്.ടി ഹിന്ദി- 1, എച്ച്.എസ്.ടി ഫിസിക്കല്‍ എഡ്യുക്കേഷന്‍ ടീച്ചര്‍- 1, യു.പി.എസ്.ടി മലയാളം- 3,യു.പി.എസ്.ടി അറബിക്- 3, എല്‍.പി.എസ്.ടി അറബിക്- 1 ഫോണ്‍- 9496159373.