+

ചെർക്കള സെൻട്രൽ ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിൽ അധ്യാപക നിയമനം

ചെർക്കള സെൻട്രൽ ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിൽ അധ്യാപക നിയമനം

കാസറഗോഡ് : ചെർക്കള സെൻട്രൽ ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഹിന്ദി (ജൂനിയർ) വിഷയത്തിൽ താൽക്കാലികാധ്യാപകരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച്ച ജുലൈ 3 ന് രാവിലെ പത്തിന് സ്‌കൂൾ ഓഫീസിൽ നടക്കും.  

facebook twitter