+

കാസര്‍കോട് ഉപ്പള ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ അധ്യാപക നിയമനം

കാസര്‍കോട് ഉപ്പള ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എച്ച്.എസ്.എസ്.ടി ഇംഗ്ലീഷ് ജൂനിയര്‍,എച്ച്.എസ്.എസ്.ടി മലയാളം ജൂനിയര്‍ എന്നീ ഒഴിവുകളിലേക്ക് താല്‍ക്കാലികാധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച്ച ജൂലൈ പത്തിന് രാവിലെ പത്തിന് നടത്തും.  

കാസര്‍കോട് :  കാസര്‍കോട് ഉപ്പള ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എച്ച്.എസ്.എസ്.ടി ഇംഗ്ലീഷ് ജൂനിയര്‍,എച്ച്.എസ്.എസ്.ടി മലയാളം ജൂനിയര്‍ എന്നീ ഒഴിവുകളിലേക്ക് താല്‍ക്കാലികാധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച്ച ജൂലൈ പത്തിന് രാവിലെ പത്തിന് നടത്തും.  താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി  കൂടിക്കാഴ്ച്ചക്ക്  ഹാജരാകണം. ഫോണ്‍- 9447522079.

facebook twitter