കാസർകോട് : ചീമേനിയിയിലെ തൃക്കരിപ്പൂര്‍ എഞ്ചിനീയറിംഗ് കോളേജില്‍ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക് എഞ്ചിനീയറിംഗ് ബ്രാഞ്ചില്‍ അഡ്ഹോക് അസിസ്റ്റന്റ് പ്രൊഫസറെ നിയമിക്കുന്നു.
താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ പ്രായം, വിദ്യാഭാസയോഗ്യത (എം.ടെക്), മുന്‍പരിചയം തെളിയിക്കുന്ന അസ്സല്‍ പ്രമാണങ്ങളും വ്യക്തിവിവരണം, കരിക്കുലംവിറ്റ സഹിതം ജുലൈ 14ന് രാവിലെ 11നകം ടെസ്റ്റ് , കൂടിക്കാഴ്ച്ചക്ക് ഹാജരാകണം. മുന്‍പരിചയം അഭികാമ്യം. ഫോണ്‍- 04672250377, 9495646060.