കാസർകോട് : പെരിയ കാസര്‍കോട് ഗവ പോളിടെക്നിക് കോളേജില്‍ ഒഴിവുള്ള കെമിസ്ട്രി അധ്യാപക തസ്തികയില്‍ ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. 55 ശതമാനം മാര്‍കില്‍കുറയാതെയുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത.താല്പര്യമുള്ളവര്‍ ബയോഡാറ്റ ,സര്ടിഫികെറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം ജൂലൈ 21 രാവിലെ പത്തു മണിക്ക് മുന്‍പ് മുന്‍പ് പോളിടെക്നിക് കോളേജ് ഓഫീസില്‍ ഹാജരാകണം ഫോണ്‍ 04672234020,9947508478
പെരിയ കാസര്‍കോട് ഗവ പോളിടെക്നിക് കോളേജില്‍ അധ്യാപക നിയമനം
07:43 PM Jul 17, 2025
| AVANI MV