കാസർകോട് :ഇരിയണ്ണി ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ എച്ച്.എസ്.ടി ഇംഗ്ലീഷ്, എച്ച്.എസ്.ടി മലയാളം അധ്യാപക നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച്ച ജുലൈ 25 ന് രാവിലെ 10.30 ന് നടക്കും. കെ ടെറ്റ് യോഗ്യത നിർബന്ധം.
ഇരിയണ്ണി ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ അധ്യാപക ഒഴിവ്
08:24 PM Jul 23, 2025
| AVANI MV