കാസർകോട് : ചെര്‍ക്കള സെന്‍ട്രല്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ജിയോഗ്രഫി സീനിയര്‍ വിഷയത്തില്‍ അധ്യാപക ഒഴിവിലേക്ക് ആഗസ്ത് 21 ന് രാവിലെ പത്തിന് സ്‌കൂള്‍ ഓഫീസില്‍ കൂടിക്കാഴ്ച്ച നടക്കും.
ചെര്‍ക്കള സെന്‍ട്രല്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ അധ്യാപക ഒഴിവ്
07:35 PM Aug 06, 2025
| AVANI MV