ആലംപാടി ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിൽ അധ്യാപക ഒഴിവ്

08:22 PM Aug 14, 2025 | AVANI MV

കാസർകോട് : ആലംപാടി ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ അറബിക് (സീനിയർ), സ്റ്റാറ്റിസ്റ്റിക്സ് (സീനിയർ)  തസ്തികകളിലേക്ക് അധ്യാപകരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച്ച സെപ്തംബർ എട്ടിന് രാവിലെ പത്തിന് സ്‌കൂൾ ഓഫിസിൽ നടക്കും. ഫോൺ- 9446252983.