കാസർകോട് : കാസർകോട് മുസ്ലീം. ഗവ:വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളിൽ ഒഴിവുള്ള എച്ച്.എസ്.ടി ഹിന്ദി, എച്ച്.എസ്.ടി അറബിക് തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. നവംബർ എഴിന് രവിലെ 11ന് കൂടികാഴ്ച നടക്കും.
കാസർകോട് മുസ്ലീം. ഗവ:വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളിൽ അധ്യപക ഒഴിവ്
07:35 PM Nov 06, 2025
| AVANI MV