കാസർഗോഡ് : കാസർഗോഡ് ഹാഷിഷ് ഓയിലുമായി ഒരാൾ പിടിയിൽ. ദക്ഷിണ കന്നഡ കന്യാന സ്വദേശി കലന്തർ ഷാഫിയാണ് എക്സൈസിന്റെ പിടിയിലായത്. 450 ഗ്രാം ഹാഷിഷ് ഓയിലാണ് പ്രതിയിൽ നിന്ന് പിടിച്ചെടുത്തത്. ഒപ്പമുണ്ടായിരുന്ന ബഡാജെ സ്വദേശി മൊയ്തീൻ യാസിർ ഓടി രക്ഷപെട്ടു.
കാസർഗോഡ് ഹാഷിഷ് ഓയിലുമായി ഒരാൾ അറസ്റ്റിൽ
12:47 PM Apr 03, 2025
| AJANYA THACHAN