+

നാവിൽ കൊതിയൂറും കരിമീൻ പാല് കറി

കരിമീൻ 2 തേങ്ങാ പാൽ ഒരു തേങ്ങയുടെ രണ്ടാം പാലും ഒന്നാം പാലും കാശ്മീരി മുളക് പൊടി ...3 സ്പൂൺ മല്ലി പൊടി ..ഒരു സ്പൂൺ മഞ്ഞൾ പൊടി ..അര സ്പൂൺ പച്ചമുളക് 4 ഉപ്പ് കുടംപുളി 4 വെളുത്തുള്ളി 5 ഇഞ്ചി ചെറിയ കഷ്ണം ചെറിയ ഉള്ളി ..8 വെളിച്ചെണ്ണ ... വറ്റൽ മുളക് 4 കറിവേപ്പില ... ഉലുവ 5 ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ഉലുവ ചേർത്ത് കടുക് വറുക്കുക ..

അതിലേയ്ക്ക് വെളുത്തുള്ളി ഇഞ്ചി ഇവ ചതച്ചു ചേർക്കുക ....

പച്ചമുളകും ചെറിയ ഉള്ളിയും(ചെറുതായി അരി ഞ്ഞത് )കൂടി ചേർത്ത് നന്നായി വഴറ്റുക അതിലേയ്ക്ക് മുളക് പൊടി മല്ലി പൊടി മഞ്ഞൾ പൊടി ഇവ ഇട്ടു ഒന്ന് ചൂടാകുമ്പോൾ ഒന്നാം പാൽ ചേർത്ത് കുടംപുളിയും ചേർത്ത് ഒന്ന് തിളപ്പിക്കുക അതിലേയ്ക്ക് മീൻ കഷ്ണങ്ങൾ ആക്കിയത് ചേർക്കുക ..

ആവശ്യത്തിന് ഉപ്പു ഇടുക ..അടച്ചു വേവിക്കുക ..നന്നായി വെന്തു പുളിയൊക്കെ പിടിച്ച ശേഷം ഒന്നാം പാൽ ചേർത്ത് കറിവേപ്പില ഇടുക ..നല്ല കുറുകിക മീൻ പാൽ കറി റെഡി

facebook twitter