+

കൊല്ലം ആയൂരിൽ പതിമൂന്നുകാരൻ മുങ്ങി മരിച്ചു

കൊല്ലം ആയൂരിൽ പതിമൂന്നുകാരൻ മുങ്ങി മരിച്ചു

കൊല്ലം: ആയൂരിൽ പതിമൂന്നുകാരൻ മുങ്ങി മരിച്ചു. റോഡുവിള സ്വദേശി മുഹ്‌സിൻ ആണ് മരിച്ചത്. കൂട്ടുകാരുമൊത്ത് പാറമടയിലെ പാറക്കുളത്തിൽ കുളിക്കവെയാണ് അപകടമുണ്ടായത്.

ചൊവ്വാഴ്ച വൈകിട്ട് നാല് മണിയോടെയാണ് സംഭവം. ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് മുഹ്‌സിൻ.

Trending :
facebook twitter