കോഴിക്കോട് : കോഴിക്കോട് മകന്റെ മർദനത്തെ തുടർന്ന് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു. കുണ്ടായിത്തോട് സ്വദേശി ഗിരീഷ് ആണ് മരിച്ചത്. കഴിഞ്ഞ മാർച്ച് അഞ്ചിനാണ് മകൻ സനൽ ഗിരീഷിനെ മർദിച്ചത്. ഇരുവർക്കുമിടയിൽ കുടുംബ പ്രശ്നങ്ങളുണ്ടായിരുന്നു എന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
കോഴിക്കോട് മകന്റെ മർദനത്തെ തുടർന്ന് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു
04:43 PM Mar 12, 2025
| AJANYA THACHAN