കയ്യൂർ ഗവ. ഐ.ടി.ഐയിൽ ടെക്ക്‌നിക്കൽ ഇൻസ്ട്രക്ടർ ഒഴിവ്

07:07 PM Nov 05, 2025 | AVANI MV

കോഴിക്കോട് :  കയ്യൂർ ഗവ. ഐ.ടി.ഐയിൽ ടെക്ക്‌നിക്കൽ പവർ ഇലക്ട്രോണിക്‌സ് ഇൻസ്ട്രക്ടർ ഒഴിവിലേക്ക് പൊതു വിഭാഗത്തിൽപ്പെട്ടവർക്ക് അപേക്ഷിക്കാം. യോഗ്യതയുള്ളർ വിദ്യാഭ്യാസ യോഗ്യതകൾ, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം നവംബർ അഞ്ചിന് രാവിലെ 11ന് ഹാജരാകണം. ഫോൺ- 04672-230980