+

പഴയകാല രുചിയെ ഓർമ്മപ്പെടുത്തുന്ന നാരങ്ങ അച്ചാർ തയ്യാറാക്കിയലോ...

‍ ആദ്യം നാരങ്ങ ഉപ്പിലിടാം. ചെറുനാരങ്ങ - 20 എണ്ണം പച്ചമുളക് / കാന്താരി - 10 എണ്ണം ഉപ്പ് - 2 വലിയ തവി


ആദ്യം നാരങ്ങ ഉപ്പിലിടാം.
ചെറുനാരങ്ങ - 20 എണ്ണം
പച്ചമുളക് / കാന്താരി - 10 എണ്ണം
ഉപ്പ് - 2 വലിയ തവി
വിനീഗർ - ഒരു കപ്പ്

ചെറുനാരങ്ങ നാലു പീസാക്കി മുറിച്ചു വെക്കുക. ഇത് ഒരു ഉണങ്ങിയ ഒരു കുപ്പിയിലിട്ടു കൂടെ ഉപ്പും വിനീഗറും പച്ചമുളകാണെങ്കിൽ കീറിയിട്ടതും അല്ലെങ്കിൽ കാന്താരിയും ചേർത്തിളക്കി മൂടിവെച്ചു ഒരു രണ്ടാഴ്ചയോളം വെക്കണം. ഇടക്കിടക്ക് കുപ്പി കുലുക്കി കൊടുത്തോളൂ ... ആവിശ്യമെങ്കിൽ കുറച്ചു വിനീഗറും ഒഴിച്ചു നനവില്ലാത്ത സ്പൂൺ കൊണ്ട് ഇളക്കി കൊടുക്കാം. ഇത് ഇങ്ങനെയും നമുക്ക് ഉപ്പിലിട്ട നാരങ്ങ ആയി ഉപയോഗിക്കാം.
 

Trending :
facebook twitter