വണ്ണം കുറയ്ക്കണോ? ഇത് മാത്രം മതി

09:50 AM Mar 01, 2025 | Kavya Ramachandran
ഉച്ചയ്ക്ക് ചോറിനൊപ്പവും രാത്രിയിലും തൈര് കഴിക്കുന്നവർ നമുക്ക് ചുറ്റുമുണ്ട് . ദിവസവും തൈരിന്റെ ഉപയോഗത്തിലൂടെ പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും നമുക്ക് പരിഹാരം കാണാവുന്നതാണ്.
എല്ലിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് തൈര്. ഇതില്‍ ധാരാളം കാല്‍സ്യവും വിറ്റാമിന്‍ ഡിയും എല്ലാം അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യം നിലനിര്‍ത്തുന്നതിന് വളരെയധികം സഹായിക്കുന്നു.
തൈര് കഴിക്കുന്നത് ദഹനസംബന്ധമായ പല പ്രശ്നങ്ങള്‍ക്കും നമുക്ക് പരിഹാരം കാണാവുന്നതാണ്. ഇത് എളുപ്പത്തില്‍ ദഹന സംബന്ധമായ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു. നല്ല ബാക്ടീരിയകള്‍ ധാരാളം തൈരില്‍ അടങ്ങിയിട്ടുണ്ട്. ഇത് കുടല്‍സംബന്ധമായ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു.
തൈര് ഏത് വിധത്തിലും ആരോഗ്യസംബന്ധമായ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു. രക്തസമ്മര്‍ദ്ദമെന്ന വില്ലനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു തൈര്. ധാരാളം വിറ്റാമിനുകള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യം, ഫോസ്ഫറസ്, വിറ്റാമിന്‍ ബി 5, സിങ്ക് എന്നിവയെല്ലാം ധാരാളം അടങ്ങിയിട്ടുണ്ട് തൈരില്‍.
തൈര് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു. ഇതിലുള്ള നല്ല ബാക്ടീരിയകള്‍ ശ്വേതരക്താണുക്കളുടെ അണുബാധ തടയുന്നതിന് സഹായിക്കുന്നു. മാത്രമല്ല ഇതിലൂടെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിച്ച് ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു തൈര്.
ദിവസവും ഒരു ഗ്ലാസ്സ് തൈര് കഴിക്കുന്നത് പല വിധത്തിലാണ് തടിയെന്ന പ്രശ്നത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നത്. ഇത് ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കി അമിതവണ്ണമെന്ന പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു