മലബാർ സ്‌പെഷ്യൽ കലത്തപ്പം

08:55 AM Apr 25, 2025 | Kavya Ramachandran

ചേരുവകൾ

പച്ചരി-ഒരു കപ്പ്
ബിരിയാണി അരി- ഒരു കപ്പ്
ചോറ്- ഒരു കപ്പ്
ചെറിയ പഴം- ഒന്ന്
ശർക്കര- 500
ഉപ്പ് – ആവശ്യത്തിന്
ചെറിയ ഉള്ളി- 2
തേങ്ങ കൊത്ത്- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം

അരി രണ്ടും അര മണിക്കൂർ വീതം വെള്ളത്തിൽ ഇട്ട് കുതിർത്തുക.

ശേഷം ശർക്കരയിൽ അരച്ചെടുക്കുക

ഇതിലേക്ക് പഴം ,ചോറ്, കുറച്ചു ഈസ്റ്റ് എന്നിവയും കൂടി ചേർത്ത് മിക്സിയിൽ അരച്ച് വെക്കുക.

ഉപ്പും ചേർക്കുക.

ഒരു മണിക്കൂർ കഴിഞ്ഞ് കുക്കറിൽ നെയ്യ് തടവി തേങ്ങ, ഉള്ളി എന്നിവ ഇട്ട് വറുക്കുക.

അതിലേക്ക് ഈ മാവ് രണ്ടു കപ്പ് ഒഴിക്കു