ഖത്തറില്‍ 16 കിലോ ഹാഷിഷുമായി ഒരാള്‍ പിടിയില്‍. സാഹസിക നീക്കങ്ങളിലൂടെ പ്രതിയെ പിടികൂടുന്ന വീഡിയോ പങ്കുവച്ച് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം.
ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് അതിസാഹസികമായി 16 കിലോ ഹാഷിഷുമായി പ്രതിയെ അധികൃതര്‍ അറസ്റ്റ് ചെയ്തത്. മയക്കു മരുന്നിന് പുറമേ പണവും ഇയാളില്‍ നിന്ന് പിടിച്ചെടുത്തിയിട്ടുണ്ട്.