+

മാങ്ങ പൾപ്പ് തയ്യാറാക്കിയാലോ ...

ആദ്യം മാങ്ങ നന്നായി കഴുകി തൊലി കളഞ്ഞ് എടുക്കുക ഇനി മുറിച്ചെടുക്കാം കേടായ മാങ്ങ ഒട്ടും എടുക്കരുത്, ശേഷം ഇത് നന്നായി അരച്ചെടുക്കാം വലിയൊരു പാത്രത്തിലേക്ക് മാറ്റിയ ശേഷം സ്റ്റൗ ഓൺ ചെയ്യാം.

ആദ്യം മാങ്ങ നന്നായി കഴുകി തൊലി കളഞ്ഞ് എടുക്കുക ഇനി മുറിച്ചെടുക്കാം കേടായ മാങ്ങ ഒട്ടും എടുക്കരുത്, ശേഷം ഇത് നന്നായി അരച്ചെടുക്കാം വലിയൊരു പാത്രത്തിലേക്ക് മാറ്റിയ ശേഷം സ്റ്റൗ ഓൺ ചെയ്യാം.

 ചെറിയ തീയിൽ കയ്യെടുക്കാതെ ഇളക്കിക്കൊണ്ടിരിക്കുക മാങ്ങ തിളച്ച് കുറുകി തുടങ്ങുമ്പോൾ ചെറുനാരങ്ങ നീര് ചേർക്കാം വീണ്ടും തിളപ്പിച്ച് എടുക്കണം ഇത് ചൂടാറുമ്പോൾ ഫ്രീസറിൽ സൂക്ഷിക്കാം തയ്യാറാക്കാനായി പൾപ്പും പഞ്ചസാരയും തണുത്ത വെള്ളം മിക്സിയിൽ അടിച്ചാൽ മതി

facebook twitter