പാലക്കാട് വന്‍ കഞ്ചാവ് വേട്ട

05:32 AM Jun 06, 2025 |


\ പാലക്കാട് വന്‍ ഹൈബ്രിഡ് കഞ്ചാവ് വേട്ട. വാളയാറിലാണ് എക്‌സൈസിന്റെ സംഘം ഹൈബ്രിഡ് കഞ്ചാവ് പിടിച്ചെടുത്തത്. തായ്ലാന്റില്‍ നിന്ന് ഇറക്കുമതി ചെയ്ത 10 ലക്ഷം രൂപയുടെ ഹൈബ്രിഡ് കഞ്ചാവാണ് പിടികൂടിയത്. അങ്കമാലി സ്വദേശി ഗോഡ്‌സണ്‍ രാജു (25) എന്ന യുവാവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 

Trending :